malayalam biggboss members wrong character <br />ഷിയാസ് അർച്ചനയുടെ പേരായിരുന്നു പറഞ്ഞത്.അർച്ചന തന്റെ ഉറ്റ സുഹൃത്ത് ദിയയെ കുറിച്ച് പറഞ്ഞു. ഷിയാസ് വന്ന സമയത്ത് വളരെ നന്നായി കളിച്ചെന്നും എന്നാൽ ഇപ്പോൾ പുറത്തു പോകുമോ എന്നൊരു ഭയം മനസിൽ കയറിയിട്ടുണ്ട്. <br />#BigBossMalayalam #Sabumon